Cochin shipyard and naval headquarters in red list | Oneindia Malayalam

2020-09-19 69

Cochin shipyard and naval headquarters in red list
ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതിനാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്. ഇവരുടെ കയ്യില്‍നിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.